Tuesday, 31 January 2012

ചരിത്രം

ചരിത്രം

ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .

പ്രവര്‍ത്തനങ്ങള്‍

  1. സ്മാര്‍ട്ട് ക്ലാസ് റൂം
  2. സമഗ്ര സ്കക്കൂള്‍ ആരോഗ്യപരിരക്ഷപദ്ധതി
  3. നല്ല ഭക്ഷണം മികച്ച ശിക്ഷണം
  4. ശിശു സൗഹൃദ ശാസ്ത്രലാബ്
  5. കബ്യൂട്ട൪ ലാബ്
  6. മാസം ഒരു വിശിഷ്ഠാതിഥി
  7. ഒരുപകലെന്‍െ കുഞ്ഞിന്
  8. അസംബ്ലി ശാക്തീകരണ പരിപാടി
  9. CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷന്‍ പ്രോഗ്രാം)
  10. ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍
  11. കനല്‍
  12. എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു