Friday, 22 August 2014

ssa internal supporting mision
പുറത്തൂര്‍ ഗവ യൂ പി സ്കൂളിലെത്തിയ ssa internal supporting mision സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ അതീവ സംതൃപ്തി രേഖപ്പെടുത്തി. സ്കൂളിലെ ഉച്ചഭക്ഷണ വിതരണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് സംഘം നല്‍കിയ നിര്‍ദേശങ്ങള്‍ സ്കൂള്‍ Whats app  ഗ്രൂപ്പിലിട്ടതിനു വന്പിച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.
പുറത്തൂര്‍ ഗവ യൂ പി സ്കൂളിനു വീണ്ടും അംഗീകാരം

മികച്ച പി ടി എ ക്കുളള തിരൂര്‍ സബ്ജില്ലാ തല അവാര്‍ഡ് നാലാമതും പുറത്തൂര്‍ ഗവ യൂ പി സ്കൂളിനു സ്വന്തം.
ജില്ലാതല അവാര്‍ഡിനും സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.


from manorama sunday suppliment 27.07.2014