Friday, 19 October 2012
Thursday, 11 October 2012
ലഹരി വിരുദ്ധ റാലിയും ബഹുജനസംഗമവും
പുറത്തൂര്‍
; വിദ്യാര്‍ഥികള്‍
ചരിത്രം പഠിക്കുക മാത്രമല്ല,
ചരിത്രം
രചിക്കുക കൂടി ചെയ്യണമെന്നും
ലഹരിവിരുദ്ധ ബോധവല്‍കരണ
പ്രവര്‍ത്തനങ്ങളില്‍
വിദ്യാലയങ്ങള്‍ക്ക് മുഖ്യ
പങ്കുണ്ടെന്നും ഡോ.കെ.
ടി ജലീല്‍
എം എല്‍ എ അഭിപ്രായപ്പെട്ടു.
പുറത്തൂര്‍
ഗവ.യൂ
പി സ്കൂള്‍ പുറത്തൂര്‍
മുരുക്കുംമാട് സംഘടിപ്പിച്ച
ലഹരിവിരുദ്ധ ജനകീയ സംഗമം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ധേഹം. ഞങ്ങള്‍
പുറത്തൂരിന്റെ മക്കള്‍ക്ക്
ലഹരി വിമുക്ത സമൂഹത്തില്‍
ജീവിക്കാന്‍ മോഹമുണ്ട് എന്ന
തലക്കെട്ടില്‍ ഒരു വര്‍ഷം
നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ
കാമ്പയിന്റെ ഭാഗമായാണ് സംഗമം
സംഘടിപ്പിച്ചത്.
പുറത്തൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
രാജന്‍ കരേങ്ങല്‍ അധ്യക്ഷത
വഹിച്ചു. സി
ഐ . കെ
റാഫി മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ്
മെമ്പര്‍ പി പി ജയാനന്ദന്‍
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനധ്യാപിക
പി രമണി റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.
പി ടി എ
പ്രസിഡന്റ് ടി കുഞ്ഞികൃഷ്ണന്‍
സ്വാഗതവും എന്‍ സദഖ് നന്ദിയും
പറഞ്ഞു. സംഗമത്തിന്റെ
ഭാഗമായി നടത്തിയ റാലിയില്‍
ജനപ്രതിനിധികള്‍,
കുടുംബശ്രീ
അംഗങ്ങള്‍,
രക്ഷിതാക്കള്‍,
പൂര്‍വ്വവിദ്യാര്‍ഥികള്‍
എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ
കലാപരിപാടികളും അരങ്ങേറി.
ഞങ്ങള്‍ പുറത്തൂരിന്റെ മക്കള്‍ക്ക് ലഹരിവിമുക്ത സമൂഹത്തില്‍ ജീവിക്കാന്‍ മോഹം.
പുറത്തൂര്‍
; വിദ്യാര്‍ഥികള്‍
ചരിത്രം പഠിക്കുക മാത്രമല്ല,
ചരിത്രം
രചിക്കുക കൂടി ചെയ്യണമെന്നും
ലഹരിവിരുദ്ധ ബോധവല്‍കരണ
പ്രവര്‍ത്തനങ്ങളില്‍
വിദ്യാലയങ്ങള്‍ക്ക് മുഖ്യ
പങ്കുണ്ടെന്നും ഡോ.കെ.
ടി ജലീല്‍
എം എല്‍ എ അഭിപ്രായപ്പെട്ടു.
പുറത്തൂര്‍
ഗവ.യൂ
പി സ്കൂള്‍ പുറത്തൂര്‍
മുരുക്കുംമാട് സംഘടിപ്പിച്ച
ലഹരിവിരുദ്ധ ജനകീയ സംഗമം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ധേഹം. ഞങ്ങള്‍
പുറത്തൂരിന്റെ മക്കള്‍ക്ക്
ലഹരി വിമുക്ത സമൂഹത്തില്‍
ജീവിക്കാന്‍ മോഹമുണ്ട് എന്ന
തലക്കെട്ടില്‍ ഒരു വര്‍ഷം
നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ
കാമ്പയിന്റെ ഭാഗമായാണ് സംഗമം
സംഘടിപ്പിച്ചത്.
പുറത്തൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
രാജന്‍ കരേങ്ങല്‍ അധ്യക്ഷത
വഹിച്ചു. സി
ഐ . കെ
റാഫി മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ്
മെമ്പര്‍ പി പി ജയാനന്ദന്‍
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനധ്യാപിക
പി രമണി റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.
പി ടി എ
പ്രസിഡന്റ് ടി കുഞ്ഞികൃഷ്ണന്‍
സ്വാഗതവും എന്‍ സദഖ് നന്ദിയും
പറഞ്ഞു. സംഗമത്തിന്റെ
ഭാഗമായി നടത്തിയ റാലിയില്‍
ജനപ്രതിനിധികള്‍,
കുടുംബശ്രീ
അംഗങ്ങള്‍,
രക്ഷിതാക്കള്‍,
പൂര്‍വ്വവിദ്യാര്‍ഥികള്‍
എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ
കലാപരിപാടികളും അരങ്ങേറി.
Tuesday, 9 October 2012
Sunday, 7 October 2012
പുറത്തൂര്‍ ഗവ.യൂ പി സ്കൂള്‍
ഗാന്ധിജയന്തി വാരം ലഹരിവിരുദ്ധവാരം
ലഹരിവിരുദ്ധറാലിയും ബഹുജനസംഗമവും
11.10.12 വ്യാഴം
ലഹരിവിരുദ്ധറാലി 2.30 നു കാവിലക്കാടു നിന്നുമാരംഭിക്കുന്നു.
ബഹുജനസംഗമം 3.30 നു മുരിക്കുംമാട് ദ്വീപില്‍,
ഡോ,കെ ടി ജലീല്‍ എം എല്‍ എ
ശ്രീ രാജന്‍ കരേങ്ങല്‍ (പഞ്ചായത്ത് പ്രസിഡന്റ്).
ശ്രീ. കെ സലീം DYSP
കലാപരിപാടികള്‍
ഏവര്‍ക്കും സ്വാഗതം
,ര
Saturday, 6 October 2012
പുറത്തൂര്‍ ഗവ.യു പി ക്കു വീണ്ടും അംഗീകാരം
സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മികച്ച പിടി എ കള്‍ക്കു നല്‍കുന്ന സബ്ജില്ലാതല അവാര്‍ഡിനു തിരൂര്‍ സബ്ജില്ലയില്‍ നിന്നും രണ്ടാം വര്‍ഷവും പുറത്തൂര്‍ ഗവ യു പി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസനത്തിന്റെ പുതിയ മാതൃകകള്‍ സാധ്യമാക്കിയാണ് ഈ തീരദേശ വിദ്യാലയം ഈ നേട്ടം കൈവരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ ഏഴാം ക്ലാസുകളും (5 ക്ലാസ്മുറികള്‍) ആധുനികസൗകര്യങ്ങളുള്ള സ്മാര്‍ട്ട്ക്ലാസുകളാക്കിയത് സ്കൂള്‍ വികസനചരിത്രത്തിലെ മിഴിവേറിയ അടയാളപ്പെടുത്തലാണ്. 12000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക.
Monday, 1 October 2012
Sunday, 30 September 2012
Thursday, 2 February 2012
ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്
വണ്ടര്‍ലായുടെ സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് പുറത്തൂര്‍ ജി.യൂ.പി.എസ്സ് നേടി
Wednesday, 1 February 2012
Tuesday, 31 January 2012
ചരിത്രം
ചരിത്രം
ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .പ്രവര്‍ത്തനങ്ങള്‍
- സ്മാര്‍ട്ട് ക്ലാസ് റൂം
- സമഗ്ര സ്കക്കൂള്‍ ആരോഗ്യപരിരക്ഷപദ്ധതി
- നല്ല ഭക്ഷണം മികച്ച ശിക്ഷണം
- ശിശു സൗഹൃദ ശാസ്ത്രലാബ്
- കബ്യൂട്ട൪ ലാബ്
- മാസം ഒരു വിശിഷ്ഠാതിഥി
- ഒരുപകലെന്‍െ കുഞ്ഞിന്
- അസംബ്ലി ശാക്തീകരണ പരിപാടി
- CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷന്‍ പ്രോഗ്രാം)
- ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍
- കനല്‍
- എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു
Monday, 30 January 2012
Subscribe to:
Posts (Atom)